Tuesday, 12 January 2016

രഹസ്യങ്ങള്‍

             

        രഹസ്യങ്ങള്‍ പ്രണയം പോലെയാണ്

        അറിഞ്ഞുകഴിഞ്ഞാല്‍ തീരുന്ന കൗതുകം




നദി


ഭൂമിയുടെ മിണ്ടാത്ത നാക്കാണ് നദികള്‍ 

രുചിമുകുളങ്ങള്‍ തെന്നിയൊഴുകുന്ന ഊമക്കുയിലുകള്‍